Posts Tagged ‘സാങ്കേതികം’

വെബ്‌സൈറ്റ് പരിചയം – 2

ഇന്ന് നിങ്ങളുമായി ഞാൻ പങ്കുവെക്കുന്നത് നിങ്ങളുടെ പാസ്‌വേഡ് എത്രമാത്രം സുരക്ഷിതമാണെന്ന്‌ അറിയാനുള്ള ഒരു വെബ്‌സൈറ്റ് ആണ്. ഇവിടെ ക്ലിക്കിയാൽ പാസ്‌വേഡ് മീറ്റർ എന്ന സൈറ്റിൽ പോകാം. അതിൽ നിങ്ങളൂടെ പാസ്സ്‌വേഡ് ഫോർമാറ്റ് ടൈപ്പ് ചെയ്ത് കൊടുത്താൽ പാസ്സ്‌വേഡ് strength അറിയാൻ പറ്റും. For security reason, I recommend DO NOT TYPE YOUR PASSWORD EXACTLY but change some letter / number http://www.passwordmeter.com/

Powered by WordPress | Designed by: video games | Thanks to Webdesign Agentur, SUV Reviews and Bed in a Bag