ചെ ഗുവേര പറഞ്ഞു. ‘നീ വന്നത് എന്നെ കൊല്ലാനാണെന്നറിയാം. വെടിവയ്ക്കെടാ ഭീരൂ. നീ ഒരു വെറും മനുഷ്യനെയാണ് കൊല്ലുന്നതെന്നോര്‍ക്കുക’.
| ജനനം | 1928 ജൂൺ റൊസാരിയോ, അർജന്റീന |
|---|---|
| മരണം | 1967 ഒക്ടോബർ 9 (പ്രായം 39) ലാ ഹിഗ്വേര, ബൊളീവിയ |
| ശവകുടീരം | Che Guevara Mausoleum in സാന്റാ ക്ലാര, ക്യൂബ |
| സംഘടന | ജൂലൈ 26-ലെ മുന്നേറ്റം, യുണൈറ്റഡ് പാർട്ടി ഓഫ് ദി ക്യൂബൻ സോഷ്യലിസ്റ്റ് റെവല്യൂഷൻ,[2] ദേശീയ ലിബറേഷൻ ആർമി (ബൊളീവിയ) |
| മതം | ഇല്ല (നിരീശ്വരവാദം)[3][4] |
| ജീവിത പങ്കാളി | ഹിൽഡ ഗാഡിയ (1955-1959) അലെയ്ഡ മാർച്ച് (from 1959) |
| മക്കൾ | ഹിൽഡ (1956-1995), അലെയ്ഡ (ജനനം 1960), കാമിലോ (ജനനം 1962), സീലിയ (ജനനം 1963), ഏണസ്റ്റോ (ജനനം 1965) |
| Signature | |
വിവരങ്ങൾക്ക് കടപ്പാട് വിക്കിപീഡിയ



July 22nd, 2011
അനീഷ് പുത്തലത്ത് 
Posted in
Tags:
ചെഗുവേര എന്നതാണ് നാം കേട്ടു ശീലിച്ച ഉച്ചാരണമെങ്കിലും ശരിയായ ഉച്ചാരണം അങ്ങനെയല്ലത്രേ. ചെഗെവാര എന്നാണ്. കേള്‍ക്കൂ
ചെഗെവാര
Dear Sudesh
Thanks for the info ……