കുട്ടികൾക്ക് ഓൺലൈനിൽ ചിത്രങ്ങൾ കളറിങ്ങ് ചെയ്ത് ശീലിക്കാൻ സഹായിക്കുന്ന ഒരു വെബ്സൈറ്റ് ആണ് http://www.keacoloringbook.com
ഇവിടെ ഞെക്കിയാൽ ആ സൈറ്റിൽ പോകാവുന്നതാണ്.
താഴെ കാണുന്നത് പോലുള്ള ഒരു പേജ് തുറന്നു വരും.
ഞാൻ ചുവന്ന ആരോ മാർക്ക് ചെയ്ത ബട്ടണിൽ ക്ലിക്കിയാൽ പുതിയ ചിത്രങ്ങൾ മാറി മാറി വരും.
അതിനു ശേഷം ഇഷ്ടമുള്ള കളറും, പിന്നീട് ആവിശ്യമുള്ള ബ്രഷും സെലെക്റ്റ് ചെയ്യുക. ഇപ്പോൾ നിങ്ങൾക്ക് കളറിങ്ങ്
എന്നാപിന്നെ കുട്ടികൾ തുടങ്ങിക്കോട്ടെ… അല്ലെ?
ഒരു കാര്യം കൂടി, ചിത്രത്തിൽ കാണുന്ന water pipe ചിൻഹത്തിൽ
ക്ലിക്കിയാൽ ചെയ്ത work മുഴുവനായും മായ്ക്ക്പ്പെടും
Happy Coloring ![]()
നിങ്ങൾക്ക് ഇതുപോലെ ഉള്ള മറ്റു സൈറ്റുകൾ അറിയുമെങ്കിൽ അറിയിക്കാം..



May 26th, 2011
അനീഷ് പുത്തലത്ത് 

Posted in